കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകും | Oneindia Malayalam

2018-12-08 83

k surendran to be released from prison today
ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രനെ വമ്പിച്ച സ്വീകരണത്തോടെ വരവേൽക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സുരേന്ദ്രനുള്ളത്

Videos similaires